ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലുള്ള ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്.
ഫൈനൽ കഴിഞ്ഞ് ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോർ തിയേറ്ററിനു സമീപമായിരുന്നു സംഭവം. രാഹുൽ ലോഹർ എന്ന യുവാവാണ് മരിച്ചത്.
ഇന്ത്യ ഏകദിന ലോകകപ്പിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. ജോലിയിൽ നിന്ന് അവധിയെടുത്താണ് രാഹുൽ ഫൈനൽ കണ്ടെത്തിയത്. ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയതോടെ മുറിയിലേക്ക് പോയ രാഹുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവസമയത്ത് രാഹുലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ അസ്വാഭിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ബിറുബറിയിലെ ഐടിഐ വിദ്യാർത്ഥിയായ 21 കാരനാണ് മരിച്ചത്. ഇന്ത്യയുടെ തോൽവി താങ്ങാൻ കഴിയാത്തതിനാൽ മരിച്ചന്നാണ് കുടുംബം പറഞ്ഞ്.