മ​ക​നെ എ​യ​റി​ലേ​ക്കെ​റി​ഞ്ഞ് ‘എ​യ​റി​ലാ​യി’ പി​താ​വ് ! സാ​ഹ​സി​ക കൃ​ത്യ​ത്തി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ…

മ​ക്ക​ളെ അ​മ്മ​മാ​ര്‍ എ​പ്പോ​ഴും അ​മി​ത​മാ​യ ക​രു​ത​ലോ​ടെ നോ​ക്കു​മ്പോ​ള്‍ അ​ച്ഛ​ന്മാ​രു​ടെ സ​മീ​പ​നം പ​ല​പ്പോ​ഴും വ്യ​ത്യ​സ്ഥ​മാ​യി​രി​ക്കും.

മ​ക്ക​ളെ സാ​ഹ​സി​ക കൃ​ത്യ​ങ്ങ​ള്‍​ക്കു പ്രേ​രി​പ്പി​ക്കാ​ന്‍ അ​ച്ഛ​ന്മാ​ര്‍​ക്കു മാ​ത്ര​മേ സാ​ധി​ക്കൂ. എ​ന്നി​രു​ന്നാ​ലും, കു​ട്ടി​ക​ളു​മാ​യി അ​തി​രു​ക​ട​ന്ന​തോ കു​ഞ്ഞി​ന്റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തോ ആ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും ന​ല്ല​തു​മ​ല്ല.

അ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​സി​ക കൃ​ത്യ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. 32 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ പി​താ​വ് ഒ​രു കു​ട്ടി​യെ വാ​യു​വി​ലേ​ക്ക് എ​റി​യു​ക​യും പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു.

ഉ​യ​ര​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് പി​ടി​ച്ച​തി​ന് ശേ​ഷം കാ​മ​റ​യെ നോ​ക്കി ചി​രി​ക്കു​ന്നു, ശേ​ഷം ഒ​രു കൈ​യി​ല്‍ മ​ക​നെ പി​ടി​ച്ച് അ​പ​ക​ട​ക​ര​മാ​യി നി​ര്‍​ത്തു​ന്നു.

പി​ന്നീ​ട് ത​ല​കീ​ഴാ​യി തൂ​ക്കി​ക്കി​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. വീ​ഡി​യോ അ​വ​സാ​നി​ക്കു​മ്പോ​ള്‍ മ​ക​നെ വാ​യു​വി​ല്‍ ചു​ഴ​റ്റു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പു​ഞ്ചി​രി​യോ​ടെ​യാ​ണ് കു​ട്ടി​യെ വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​തെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് പി​താ​വി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. പ​ല​രും പി​താ​വി​നെ കു​റ്റ​പ്പെ​ടു​ത്തി.

ഇ​യാ​ളെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നും,ഇ​ത് അ​ല്‍​പ്പം ക​ട​ന്ന കൈ​യ്യാ​യി​പ്പോ​യി​യെ​ന്നു​മൊ​ക്കെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന ക​മ​ന്റു​ക​ള്‍. വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ണ്ടു ക​ഴി​ഞ്ഞു.

Related posts

Leave a Comment