ട്രാ​ക്റ്റ​ര്‍ കാ​ലു​കൊ​ണ്ട് ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് സം​ഭ​വി​ച്ച​ത്… വീ​ഡി​യോ വൈ​റ​ൽ

അ​ഞ്ച് ‌‌ട​ൺ ഭാ​ര​മു​ള്ള ‌ട്രാ​ക്റ്റ​ർ കാ​ലു​കൊ​ണ്ട് ഉ‌​യ​ർ​ത്താ​ൻ ശ്ര​മി​ച്ച് പ​ണി കി​ട്ടി‌​യ യു​വാ​വാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ട്രാ​ക്റ്റ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി‌​ടെ യു​വാ​വി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ള‌​ട​ങ്ങി​യ വീ​ഡി‌​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. യു​വാ​വ് ക​സേ​ര​യി​ൽ ഇ​രു​ന്ന് കാ​ലു​കൊ​ണ്ട് ട്രാ​ക്റ്റ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രാ​ൾ യു​വാ​വി​ന്‍റെ ക​സേ​ര താ​ങ്ങി നി​ൽ​ക്കു​ന്നു​മു​ണ്ട്. ട്രാ​ക്റ്റ​റി​ന്‍റെ വ​ലി‌​യ ‌ട​യ​റു​ക​ളി​ലൊ​ന്നി​ൽ കാ​ലു​വ​ച്ചാ​ണ് യു​വാ​വ് ഇ​ത്ര​യും അ​ധി​കം ഭാ​ര​മു​ള്ള ട്രാ​ക്റ്റ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ട്രാ​ക്റ്റ​ര്‍ കു​റ​ച്ച് ഒ​ന്ന് ഉ​യ​ര്‍​ത്തി​യ ശേ​ഷം കാ​ല്‍​മു​ട്ട് വ​ള​ച്ച് പൂ​ര്‍​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ യു​വാ​വ് മ​റ​ന്നു. മു​ട്ടു​മ​ട​ക്കാ​തെ കാ​ല് ട​യ​റി​ന് മേ​ലെ നീ​ട്ടി വെ​ച്ച​തോ​ടെ ട​യ​റി​ന്‍റെ ഭാ​രം മു​ഴു​വ​ന്‍ കാ​ലി​ലേ​ക്ക് വ​രി​ക​യും വേ​ദ​ന സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ യു​വാ​വ് നി​ല​വി​ളി​യ്ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ വീ​ഡി‌‌​യോ ഷൂ‌​ട്ട് ചെ​യ്തു​കൊ​ണ്ടി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള​ട​ക്കം യു​വാ​വി​ന്‍റെ അ​ടു​ത്തേ​ക്ക് ഓ‌​ടി‌​യെ​ത്തു​ക​യാ​യി​രു​ന്നു. 2.17 കോ​ടി പേ​രാ​ണ് വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത്. നി​ര​വ​ധി​പേ​ർ വീ​ഡി​യോ​യ്ക്ക് ക​മ​ന്റു​മാ​യി എ​ത്തി​യി​രു​ന്നു.

വീഡി‌യോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment