മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ക്ല​ബ് ലോ​ക​ക​പ്പ്

റി​യാ​ദ്: ഇ​ത്ത​വ​ണ​ത്തെ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക്. സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് അ​ബ്ദു​ള്ള സ്‌​പോ​ര്‍​ട്‌​സ് സി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​യ​ന്‍ ക്ല​ബ് ഫ്‌​ളൂ​മി​ന​ന്‍​സി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു​ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് സി​റ്റി​യു​ടെ കി​രീ​ട നേ​ട്ടം.

ജേ​താ​ക്ക​ള്‍​ക്കാ​യി ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി. ഫി​ല്‍ ഫോ​ഡ​ന്‍ ഒ​രു ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍. ഫ്‌​ളു​മി​ന​ന്‍​സ് താ​രം നി​നോ​യു​ടെ സെ​ല്‍​ഫ് ഗോ​ളും സി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി.

ക്ല​ബ് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ സി​റ്റി​യു​ടെ ആ​ദ്യ കി​രീ​ട​നേ​ട്ട​മാ​ണി​ത്. ക്ല​ബ് ലോ​ക​ക​പ്പ് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മാ​ണ് സി​റ്റി. 2019ല്‍ ​കി​രീ​ടം നേ​ടി​യ ലി​വ​ര്‍​പൂ​ളും 2021ല്‍ ​കി​രീ​ടം നേ​ടി​യ ചെ​ല്‍​സി​യു​മാ​ണു മ​റ്റു ര​ണ്ടു ടീ​മു​ക​ള്‍.

Related posts

Leave a Comment