വാഷിംഗ്ടൺ ഡിസി: മണിപ്പുരിൽ രണ്ടു സ്ത്രീകൾക്കു നേരെ നടന്ന അതിക്രൂരമായ ആക്രമണം ഞെട്ടിക്കുന്നതും ഭീതിജനകവുമെന്ന് യുഎസ്.
നീതി ഉറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയാണെന്നും യുഎസ് ആഭ്യന്തരവകുപ്പ് ഉപവക്താവ് പറഞ്ഞു.
മണിപ്പുരിലെ കാങ്പോക്പിയിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിയതുൾപ്പെടെ പാക് മാധ്യമപ്രവർത്തകൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ലജ്ജാകരമായ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യവും വക്താവ് എടുത്തുപറഞ്ഞു.