പുള്ളിയുടെ വിചാരം  ​മല​യാ​ള സി​നി​മ​യി​ലെ വ​ല്യേ​ട്ട​നെന്ന്; മമ്മൂട്ടിയെക്കുറിച്ച് മണിയൻപിള്ള


മ​മ്മൂ​ട്ടി വ​ള​രെ പ​രു​ക്ക​ന്‍ സ്വ​ഭാ​വ​മു​ള്ള ആ​ളാ​ണെ​ന്നാ​ണ് പൊ​തു​വേ പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ശു​ദ്ധ​നാ​യി​ട്ടു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ചാ​രം പു​ള്ളി​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ വ​ല്യേ​ട്ട​ന്‍ എ​ന്നാ​ണ്.

ന​മ്മ​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നി​യ​ന്മാ​രാ​ണ്. ആ ​ഒ​രു സ്വ​ത​ന്ത്ര്യ​വും സ്നേ​ഹ​വും എ​ല്ലാ​വ​രോ​ടും ഉ​ണ്ടാ​കും. അ​തൊ​രു നാ​ട്യ​മ​ല്ല. ഞാ​ന്‍ വ​ലി​യൊ​രു സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ആ​ണെ​ന്നു​ള്ള വി​ചാ​ര​മി​ല്ല.

ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് താ​ര​ങ്ങ​ളു​ടെ റൂ​മു​ക​ളി​ല്‍ വ​ലി​യ പ​ണ​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ദി​വ്യ​ന്മാ​രു​മൊ​ക്കെ ഇ​രു​ന്ന് ച​ര്‍​ച്ച​യാ​യി​രി​ക്കും. എ​ന്നാ​ല്‍ മ​മ്മൂ​ട്ടി എ​ന്ന് പ​റ​ഞ്ഞ ആ​ളു​ടെ മു​റി​യി​ല്‍ അ​ന്നും ഇ​ന്നും മ​മ്മൂ​ട്ടി മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു.

മ​മ്മൂ​ട്ടി​യു​ടെ മു​റി​യി​ലേ​ക്ക് ത​ട്ടാ​തെ ക​യ​റി ചെ​ല്ലാ​ന്‍ പ​റ്റു​ന്ന ര​ണ്ട് പേ​രെ ഉ​ള്ളു. ഒ​ന്ന് ഞാ​നും മ​റ്റൊ​ന്ന് കു​ഞ്ച​നു​മാ​ണ്. -മ​ണി​യ​ന്‍​പി​ള്ള രാ​ജു

Related posts

Leave a Comment