സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ഫോട്ടോയുമായി മഞ്ജിമ മോഹന്‍; കണ്ണുതള്ളി ആരാധകര്‍

ബാലതാരമായി അരങ്ങേറ്റം കുറിച്ച് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന താരമാണ് മഞ്ജിമ മോഹന്‍. ബിജു മേനോന്‍ നായകനായ മധുരനൊമ്പര കാറ്റ് എന്ന സിനിമയിലെ മികച്ച അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു.

പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പഠനത്തില്‍ ശ്രദ്ധ ചെലുത്തിയ താരം വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് ശക്തമായ മടങ്ങി വരവ് നടത്തിയത്. കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമായ മഞ്ജിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാകുന്നത്. താരത്തിന്റെ ഈ ഗ്ലാമര്‍ ചിത്രം കണ്ട ആരാധകര്‍ വിമര്‍ശിച്ചും അഭിനന്ദിച്ചും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

 

View this post on Instagram

 

#throwbackto2018❤️ @kiransaphotography @ashwin.thiyagarajan @prakatwork @vivalamore.magazine 🙂

A post shared by manjima mohan (@manjimamohan) on

Related posts