കൊച്ചി: നടിയെ ആക്രമിച്ച സംഭവം ആസുത്രിതമാണെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍ വീണ്ടും രംഗത്ത്. മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ താന്‍ അഭിനന്ദിക്കുകയാണ്. സംഭവം ആസുത്രിതമാണെന്ന് താന്‍ പറയും മുന്‍പേ മാധ്യമങ്ങ ളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞതാണ്. എല്ലാവരെ പോലെ താനും അങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നും പ്രതി പിടിയിലായതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.
ഞാനും അങ്ങനെ വിശ്വസിക്കുന്നു..! നടിയെ ആക്രമിച്ച സംഭവം ആസുത്രിതമെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍; മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ചു
