പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാര്‍ഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്. ജാക്ക് ആന്‍ഡ് ജില് എന്ന സിനിമ ചെയ്യുന്പോഴും ഇങ്ങനെ തന്നെയായിരുന്നു.
പ്രേക്ഷകര്‍ കണ്ടതിനുശേഷം സത്യസന്ധമായി അഭിപ്രായം പറയുന്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നത്.
ജാക്ക് ആന്‍ഡ് ജില് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. പക്ഷേ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതില്‍ ആരെ കുറ്റം പറയാന്‍ പറ്റും. എല്ലാവര്ക്കും അവരവരുടേതായ അഭിപ്രായം ഇല്ലേ. –മഞ്ജു വാര്യർ