ആഗ്രഹങ്ങളില്ലാതിരുന്ന മഞ്ജു പത്രോസ്


പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് അ​ങ്ങ​നെ പ്ര​ത്യേ​കി​ച്ച്‌ ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ഭി​ന​യം സ്വ​പ്ന​ത്തി​ല്‍ പോ​ലും ഇ​ല്ല. ബി​എ​ഡ് ക​ഴി​ഞ്ഞ് കു​റ​ച്ചു​നാ​ള്‍ പ​ഠി​പ്പി​ക്കാ​നാ​യി പോ​യി​രു​ന്നു.

ഞാ​ന​ത്ര ന​ല്ലൊ​രു ടീ​ച്ച​റല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ അ​വി​ടെ നി​ന്നും മാ​റു​ക​യാ​യി​രു​ന്നു. പു​സ്ത​ക​ത്തി​ലു​ള്ള​ത് മ​ന​സി​ലാ​ക്കി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല​ല്ലോ അ​ധ്യാ​പ​നം.

അ​ങ്ങ​നെ​യാ​ണ് ആ ​ജോ​ലി വി​ട്ട​ത്. അ​തും ക​ഴി​ഞ്ഞ് കു​റേ വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് റി​യാ​ലി​റ്റി ഷോ​യി​ലൊ​ക്കെ മ​ത്സ​രി​ച്ച​ത്. റി​യാ​ലി​റ്റി ഷോ ​വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു. -മ​ഞ്ജു പ​ത്രോ​സ്

Related posts

Leave a Comment