അ​വ​ര്‍ എ​ന്നെ തെ​റി വി​ളി​ക്കും, ഞാ​ന്‍ വി​ളി​ച്ചാ​ല്‍ അ​ത് വ​ലി​യ പ്ര​ശ്‌​ന​മാ​കും; ജീ​വി​ത​ത്തി​ല്‍ ഒ​രു എ​ഫേ​ര്‍​ട്ടും എ​ടു​ക്കാ​ത്ത​വ​രാ​ണ് തെറിവിളിക്കുന്നതെന്ന് മഞ്ജു പത്രോസ്


തെ​റി​വി​ളി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം ഇ​രി​ക്കു​ന്ന​വ​രു​ണ്ട​ല്ലോ, അ​വ​ര്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു എ​ഫേ​ര്‍​ട്ടും എ​ടു​ക്കാ​ത്ത​വ​രാ​യി​രി​ക്കും.

വീ​ട്ടി​ലേ​ക്ക് ഒ​രു നേ​ര​ത്തേ​ക്കു​ള്ള അ​രി പോ​ലും മേ​ടി​ച്ച് കൊ​ടു​ക്കാ​ത്ത​വ​ന്മാ​രാ​യി​രി​ക്കും ഇ​ങ്ങ​നെ​യി​രു​ന്ന് തെ​റി​വി​ളി​ക്കാ​ന്‍ മാ​ത്രം വ​രു​ന്ന​ത്.

അ​വ​ര്‍​ക്ക് ഒ​രാ​ളെ ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള​തുപോ​ലെത​ന്നെ എ​നി​ക്കും എ​ന്‍റെ മു​ന്നി​ല്‍ വ​രു​ന്ന എ​ല്ലാ​വ​രേ​യും ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്.

എ​നി​ക്ക് എ​ന്‍റെ വേ​വ് ലെ​ങ്തു​ള്ള​വ​രെ​യെ സ്‌​നേ​ഹി​ക്കാ​ന്‍ പ​റ്റൂ. അ​വ​ര്‍​ക്കും അ​ങ്ങ​നെ​യ​ല്ലെ. ര​ജി​ത് സാ​റി​നെ ഇ​ഷ്ട​മു​ള്ള ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്.

എ​ന്നെ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രു​മു​ണ്ട്. എ​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രു​മു​ണ്ട്. അ​ത് ഓ​രോ​രു​ത്ത​രു​ടേ​യും സ്വാ​ത​ന്ത്ര്യ​മ​ല്ലേ. അ​തി​നെ പ​ര​സ്പ​രം ബ​ഹു​മാ​നി​ക്ക​ണ്ടേ.

അ​വ​ര്‍​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​പ്പോ​ള്‍ അ​വ​ര്‍ എ​ന്നെ തെ​റി വി​ളി​ക്കും, ഞാ​ന്‍ വി​ളി​ച്ചാ​ല്‍ അ​ത് വ​ലി​യ പ്ര​ശ്‌​ന​മാ​കും. നീ ​മാ​ത്ര​മാ​ണ് ഇ​ങ്ങ​നെ തി​രി​ച്ച് പ​റ​യു​ന്ന​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ര്‍ പ​റ​യു​ന്ന​ത് ഞാ​ന്‍ മി​ണ്ടാ​തെ നി​ന്ന് കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ്, അ​ത് പ​ള്ളി​യി​ല്‍ പോ​യി പ​റ​ഞ്ഞാ​ല്‍ മ​തി. -മ​ഞ്ജു പ​ത്രോ​സ്

Related posts

Leave a Comment