ഇ​പ്പോ​ൾ പു​രു​ഷ മേ​ധാ​വി​ത്വം ഒന്നു​മി​ല്ല; മ​ഞ്ജു പി​ള്ള

സം​ഘ​ട​ന​യു​ടെ കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ഞാ​നാ​ള​ല്ല. എ​നി​ക്ക് സ്ത്രീ​ക​ളോ​ട് പ​റ​യാ​നു​ള്ള​ത് അ​വ​ന​വ​ൻ അ​വ​ന​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്ക​ണ​മെ​ന്നാ​ണ്.

പ​ല​രും എ​ന്നോ​ട് തി​രി​ച്ച് ചോ​ദി​ച്ചി​ട്ടു​ണ്ട് ചേ​ച്ചി സീ​നി​യ​ർ ആ​യ​ത് കൊ​ണ്ടാ​ണ് പ​റ​യു​ന്ന​ത്, നി​ങ്ങ​ൾ​ക്ക് ആ ​ബ​ഹു​മാ​ന​വും സ്പേ​സും കി​ട്ടു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് . ഒ​രി​ക്ക​ലും അ​ല്ല.

ഇ​പ്പോ​ഴ​ത്തെ ഏ​തൊ​രു സ്ഥ​ല​ത്തും സ്ത്രീ​ക​ൾ​ക്ക് സ്പേ​സ് കി​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞാ​ൽ ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല. സ്പേ​സ് ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ക.

പു​രു​ഷ മേ​ധാ​വി​ത്വ​മൊ​ന്നും ഇ​പ്പോ​ൾ ഒ​രു സ്ഥ​ല​ത്തും ഇ​ല്ല. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ളൊ​ന്നും അ​ങ്ങ​നെ​യ​ല്ല. അ​വ​ന​വ​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ന​വ​ൻ ത​ന്നെ പ​റ​ഞ്ഞ് അ​തി​ന് വേ​ണ്ടി ഫൈ​റ്റ് ചെ​യ്യു​ക.
-മ​ഞ്ജു പി​ള്ള

Related posts

Leave a Comment