തനിക്കെതിരായി ഉണ്ടായ ആക്രമണത്തില്‍ പതറാതെ സിനിമയില്‍ തിരിച്ചെത്തിയ യുവനടിയെയും ഇനി മേലില്‍ സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്നു പ്രഖ്യാപിച്ച പൃഥ്വിരാജിനെയും അഭിനന്ദിച്ച് മഞ്ജു വാര്യര്‍. മുറിവേല്‍ക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിനു നല്‍കാവുന്ന ഏറ്റവും നല്ല സന്ദേശമാണിതെന്നും മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആദ്യം മുതല്‍ യുവനടിയ്ക്ക് പിന്തുണയുമായി നിന്ന പൃഥിരാജിനെയും അഭിനന്ദിക്കാന്‍ മഞ്ജു മറന്നില്ല.
മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്