പുള്ള് : പുള്ള് ഗ്രാമത്തിൽ സിനിമാ താരം മഞ്ജു വാര്യരുടെ പേരിൽ വൈദ്യുതി പോസ്റ്റ് കെ എസ് ഇ ബി അമ്മാടം സെക്ഷന്റെ പരിധിയിലുള്ള മഞ്ജു വാര്യരുടെ വീടിന്റെ മുന്പിലെ പി പി യു 242 എന്ന വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന 11 കെ വി വൈദ്യുതി ലൈൻ ഏബി സ്വിച്ച് തിരിച്ചറിയാൻ വേണ്ടിയാണ് മഞ്ജു വാര്യർ എന്ന ലൊക്കേഷൻ പേർ നൽകിയത്. വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകൾക്ക് പ്രധാനപ്പെട്ട ലൊക്കേഷൻ പേരുകൾ നൽകുന്നത് പതിവാണ്.
Related posts
പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണം; രണ്ടുപേർ കുത്തേറ്റ് മരിച്ചു
കനകമല (തൃശൂർ): പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കാട്ടാന എത്തി; പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവും
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവുമിറങ്ങി. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ ജനം ഭീതിയിൽ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി...കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് കൈഞരന്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള...