കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും.
റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു.ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.
തന്റെ സൗന്ദര്യത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ല. ഒരാള്‍ ചെറുപ്പമായി കാണപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല.
ഒരാള്‍ ചെറുപ്പമാണോ അല്ലെങ്കില്‍ വയസായി എന്നോ പറയുന്നതല്ല, അവര്‍ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -മഞ്ജു വാര്യര്‍