തി​ല​ക​ൻ ചേ​ട്ട​നെ വി​ല​യി​രു​ത്താ​നോ;  മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞ​ത് കേ​ട്ടോ!


ചെ​റു​പ്പം മു​ത​ൽ സി​നി​മ​ക​ൾ നി​ര​വ​ധി കാ​ണു​മാ​യി​രു​ന്നു. തി​ല​ക​ൻ ചേ​ട്ട​ന്‍റെ അ​ഭി​ന​യ​മൊ​ക്കെ അ​ന്നു​മു​ത​ൽ ആ​സ്വ​ദി​ക്കു​ന്ന​താ​ണ്.

അ​ദ്ദേ​ഹം കോ​മ​ഡി ചെ​യ്യു​മ്പോ​ഴും ഗൗ​ര​വ​മു​ള്ള ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ഴും മ​തി​മ​റ​ന്ന് ക​ണ്ടി​രി​ക്കാ​ൻ തോ​ന്നും. അ​ത്ര​ത്തോ​ളം ക​ഴി​വു​ള്ള പ്ര​തി​ഭ എ​ന്നെ​ക്കു​റി​ച്ച് ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞ് കേ​ൾ​ക്കു​ന്ന​ത് ത​ന്നെ അം​ഗീ​കാ​ര​മാ​ണ്.

അ​ദ്ദേ​ഹ​ത്തെ വി​ല​യി​രു​ത്താ​നോ പ്ര​ശം​സി​ക്കാ​നോ എ​നി​ക്ക് യോ​ഗ്യ​ത​യി​ല്ല. ക​ണ്ണെ​ഴു​തി പൊ​ട്ടു​തൊ​ട്ടി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഒ​ന്നും അ​റി​ഞ്ഞോ മ​ന​സി​ലാ​ക്കി​യോ ചെ​യ്ത​ത​ല്ല.

അ​വ​ർ അ​ഭി​ന​യി​ക്കാ​ൻ പ​റ​യു​മ്പോ​ൾ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് ചെ​യ്തു അ​ത്ര​മാ​ത്രം.-മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment