് ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക.
ഇപ്പോഴാണ് നമ്മള് അക്ഷരാര്‍ഥത്തില്‍ “അണു’കുടുംബങ്ങളായത്. ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും. സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം.
മനുഷ്യര്‍ “തനിയാവര്‍ത്തന’ത്തിലെ ബാലന് മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ.
നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം.
-മഞ്ജു വാര്യർ