എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ ഓ​ണ​ക്കോ​ടി എ​ത്തി​ച്ചു ത​രും; ഞാ​ൻ കാ​ത്തി​രി​ക്കാ​റു​ണ്ട്

രാ​ജു​വേ​ട്ട​നെ (മ​ണി​യ​ൻ​പി​ള്ള രാ​ജു) എ​പ്പോ​ഴാ​ണ് ആ​ദ്യം പ​രി​ച​യ​പ്പെ​ട്ട​ത് എ​ന്ന ക​ണ​ക്കൊ​ന്നും എ​നി​ക്ക് ഓ​ർ​മ​യി​ല്ല. എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി രാ​ജു​വേ​ട്ട​നു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധം തു​ട​ങ്ങി​യി​ട്ട്.

എ​ല്ലാ കാ​ല​ത്തും എ​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ളി​ച്ച് അ​ന്വേ​ഷി​ക്കും. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി, എ​ന്‍റെ അ​ച്ഛ​ൻ മ​രി​ച്ച​തി​നു ശേ​ഷം എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ രാ​ജു​വേ​ട്ട​നും ചേ​ച്ചി​യും എ​നി​ക്ക് ഓ​ണ​ക്കോ​ടി എ​ത്തി​ച്ചു ത​രു​ന്നു.

ഇ​തു കി​ട്ടാ​നാ​യി ഒ​രു കൊ​ച്ചു കു​ട്ടി​യെ​പ്പോ​ലെ എ​ല്ലാ വ​ർ​ഷ​വും ഞാ​ൻ കാ​ത്തി​രി​ക്കാ​റു​ണ്ട്-മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment