സൈ​ജു കു​റു​പ്പ്, വി​ൻ​സി അ​ലോ​ഷ്യ​സ് ഒ​ന്നി​ക്കു​ന്നു: ഒ​കെ ഡി​യ​ർ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത് മ​ഞ്ജു വാ​ര്യ​ർ

സൈ​ജു കു​റു​പ്പ്, വി​ൻ​സി അ​ലോ​ഷ്യ​സ്, എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സു​ബാ​ഷ് കെ ​തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​കെ ഡി​യ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ച​ല​ച്ചി​ത്ര താ​രം മ​ഞ്ജു വാ​ര്യ​ർ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

സ്റ്റോ​റി ഹൗ​സ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ​ല​ൻ എ​ൻ, സു​ജി​ത്ത് കെ ​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു കെ.​എ​സ് നി​ർ​വ​ഹി​ക്കു​ന്നു.

കോ-​പ്രൊ​ഡ്യൂ​സ​ർ- ന​ജി​ഷ് മൂ​സ, പ്ര​ണ​വ് പ്ര​ശാ​ന്ത്, എ​ഡി​റ്റ​ർ- ജോ​ൺ​കു​ട്ടി, സം​ഗീ​തം-​ബി​ബി​ൻ അ​ശോ​ക്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ലി​ജി​ൻ മാ​ധ​വ്, ധ​നു​ഷ് ദി​വാ​ക​ർ​അ​ജി​ത് പൂ​വ​ത്ത്. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment