മാന്നാർ: മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയത്തിന്റെ നേതൃത്വത്തില്‍ 28 കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ സി.പിഐ എംല്‍ ചേര്‍ന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാന്നാര്‍ പഞ്ചായത്ത് 13ാം വാര്ഡില്യു ഡി എഫ്സ്ഥാനാര്‍ത്ഥി ആയിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് റെജി വര്‍ഗ്ഗീസ്, പതിനൊന്നാം വാര്‍ഡ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണ കാരണവര്‍,വാര്‍ഡ് സെക്രട്ടറി വിശ്വലാല്‍,നാരായണന് നായര്‍,ബാലന് കുംഭംപുഴയത്ത്,
രഘു രതീഷ് വില്ല,രമേശന് കടുത്താനേത്ത്,വിലാസിനി കുംഭംപുഴയത്ത്,ജേക്കബ്ബ് ഡി,രവീന്ദ്രന് നായര്‍,ജോസഫ് ചെറിയാന്,മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി ശാലു,സിന്ധു രാകേഷ് ഭവനം,മണിയമ്മ,ഇന്ദിര മിഥുന് സദനം,ലത കുംന്നുംപറ,ശോഭ,രഞ്ജുഭവനം,രാധ കുംഭപ്പുഴ,വത്സല മങ്ങാട്ട്,
സതീഷര് ചൗക്കയില്,ബാബു പുളിക്കല്‍,സുരേഷ് കുന്നുംപുറത്ത്,മഞ്ജു ചൗക്കയില്,ഗീത കോട്ടയത്ത്,സരസമ്മ,വിജയലക്ഷ്മി കോട്ടയത്ത്,ഉഷ കോട്ടയത്ത്,സുരേഷ് കുമാര്‍ തോപ്പില്‍ കണ്ടത്തില്‍,ഗീതാകുമാരി താേപ്പില് കണ്ടത്തില്‍,സുധ തോപ്പില്‍ കണ്ടത്തില്‍ എന്നിവരും കുടുംബാംഗങ്ങളുമാണ് കോണ്‍ഗ്രസ്സ് വിട്ടത്.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റംഗം എ.മഹേന്ദ്രന് സ്വീകരിച്ചു.ഏരിയ സെക്രട്ടറി പ്രാഫ.പി.ഡി ശശിധരന്,ജില്ലാകമ്മറ്റിയംഗം പുഷ്പത മധു,ജി.രാമകൃഷ്ണന്,പി.എന്‍ ശെല്വരാജന്,ബി.കെ,പ്രസാദ്,കെ.എം സഞ്ജുഖാന്,ആര്.അനീഷ്,കെ.എം അശോകന്,സി.പി സുധാകരന്,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചന് എന്നിവര്‍ അഭിവാദ്യം ചെയ്തു.