ഒരിക്കല്‍ മമ്മൂക്ക തന്നെയാണ് സ്ഥിരം കൂളിംഗ് ഗ്ലാസ് വയ്ക്കുന്നതിന്റെ കാരണം എന്നോട് പറഞ്ഞത്.ഇക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം തുറന്ന് പറഞ്ഞ് നടി മന്യ.
അദ്ദേഹം പറഞ്ഞത്, ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ്. എന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത്.