കോഴിക്കോട് : കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ഇന്നലെ മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍ റെയില്‍വേ പുതുക്കിയത്. മംഗള, നേത്രാവതി, സമ്പർക്ക് ക്രാന്തി തുടങ്ങി 25ലധികം ട്രെയിനുകള്‍ പുതിയ സമയക്രമമനുസരിച്ച് സർവീസ് നടത്തും. പഴയ സമയത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ വ്യത്യാസത്തിലാണ് മണ്‍സൂണ്‍ സമയക്രമം. പത്തിനുമുമ്പ് മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ പുതുക്കിയ ടൈംടേബിൾ ശ്രദ്ധിച്ചു യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. റിസര്‍വേഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയവും മണ്‍സൂണ്‍ സമയവും തമ്മിൽ മാറ്റമുണ്ട്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സമയക്രമം
(ട്രെയിനിന്റെ പേര്, നമ്പര്‍, പഴയ സമയം , മൺസൂൺ സമയം എന്ന ക്രമത്തില്‍)
കണ്ണൂര്‍ ഭാഗത്തേക്ക്
എറണാകുളം – നിസാമുദ്ദീന്‍ മംഗള (12617) 17.07 – 17.10, 14.47-14.50
എറണാകുളം -ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് (12224) 00.52-00.55, 02.25-02.55
ഷൊര്‍ണൂര്‍ ഭാഗത്തേക്ക്
അജ്മീര്‍ -എറണാകുളം മരുസാഗര്‍ എക്സ്പ്രസ് ശനി (12978) 22.37-23.40, 00.12-00.15
ബിക്കാനീര്‍ -കോയമ്പത്തൂര്‍ എസി എക്സ്പ്രസ് വെള്ളി (22475) 22.37-23.40, 00.12-00.15
ഗാന്ധിധാം -തിരുനെല്‍വേലി ഹം സഫര്‍ എക്സ്പ്രസ് (19424) 23.02-23.05, 00.12-00.15
നിസാമുദ്ദീന്‍ -തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432) 21.17-21.20, 00.12-00.15
നിസാമുദ്ദീന്‍ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (22634) 18.02-18.05, 20.57-21.00
ഭാവ്നഗര്‍ -കൊച്ചുവേളി എക്സ്പ്രസ് ( 19260) 17.37-17.40, 20.02-20.05
ഓഖ -എറണാകുളം ഓഖ എക്സ്പ്രസ് (16337) 17.37-17.40, 20.02-20.05
ഗാന്ധിധാം -നാഗര്‍കോവില്‍ ഗാന്ധിധാം എക്സ്പ്രസ് (16335) 17.37-17.40, 20.02-20.05
വെരാവല്‍ -തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസ് (16333) 17.37-17.40, 20.02-20.05
ബിക്കാനീര്‍ -കൊച്ചുവേളി ബിക്കാനീര്‍ എക്സ്പ്രസ് (16311) 17.37-17.40, 20.02-20.05
ദാദര്‍ -തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22669) 15.27-15.30, 18.02-18.05
പുന-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22150) 14.40-14.43, 17.32-17.35
ലോകമാന്യതിലക് -എറണാകുളം തുരന്തോ എക്സ്പ്രസ് (12223) 13.32-13.35, 15.32-15.35
നിസാമുദ്ദീന്‍ -എറണാകുളം തുരന്തോ എക്സ്പ്രസ് (12284) 11.32-11.35, 13.32-13.35
ലോകമാന്യതിലക് -കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22113) 11.32-11.35, 13.32-13.35
ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് (12201) 11.32-11.35, 13.32-13.35
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി (16345) 08.32-08.35, 10.02-10.05
പോര്‍ബന്തര്‍ -കൊച്ചുവേളി (19262) 06.17-06.20, 08.32-08.35
മഡൂര്‍- എറാണാകുളം എക്സ്പ്രസ് (10215) 06.17-06.20, 08.32-08.35
ഡെറാഡൂണ്‍ -കൊച്ചുവേളി എക്സ്പ്രസ് (22660) 06.17-06.20, 08.32-08.35
അമൃത്സര്‍ -കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12484) 06.17-06.20, 08.32-08.35
ചണ്ഡിഗഡ് -കൊച്ചുവേളി സമ്പര്‍ക്ക്ക്രാന്തി (12218) 05.42-05.45, 08.32-08.35
നിസാമുദ്ദീന്‍ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (22656) 04.37-04.40, 06.40-06.43
നിസാമുദ്ദീന്‍ -എറണാകുളം മംഗള (12618) 04.37-04.40, 06.42-06.45.