ന​ടു​റോ​ഡി​ല്‍ യു​വ​തി​ക്കു നേ​രേ ആ​ക്ര​മ​ണം: ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

മു​ണ്ട​ക്ക​യം: ന​ടു​റോ​ഡി​ല്‍ യു​വ​തി​ക്കു നേ​രേ ആ​ക്ര​മ​ണം. ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. വെം​ബ്ലി സ്വ​ദേ​ശി​ക​ളാ​യ ക​ടു​പ്പ​റ​മ്പി​ല്‍ മ​നു മോ​ഹ​ന്‍​ദാ​സ് (26), ക​ണ്ടി​ശേ​രി​യി​ല്‍ ബി​നു(34) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: മ​ര്‍​ദ്ദ​ന​മേ​റ്റ യു​വ​തി​യോ​ട് മ​നു​വി​ന് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് മ​നു സ​ന്ദേ​ശം അ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​നി സ​ന്ദേ​ശം അ​യ്ച്ചാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​മെ​ന്ന് ഇ​വ​ര്‍ മ​നു​വി​ന് മ​റു​പ​ടി സ​ന്ദേ​ശ​വും അ​യ​ച്ചു.

ഇ​തി​നെ തൂ​ട​ര്‍​ന്ന് ക്രി​സ്മ​സ് ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ൽ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലാ​ണ് യു​വ​തി​യെ ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്. ഇ​തു​ക​ണ്ട ഒ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ഇ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​നു മു​ന്പ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts