എസ്റ്റോണിയന്‍ സ്ലാക്ക്ലൈന്‍ അത്‌ലറ്റായ ജാന്‍ റൂസ് ഖത്തറിലെ ലൂസൈല്‍ മറീനയിലെ ഐക്കണിക് ടവറുകള്‍ക്കിടയില്‍ കെട്ടിയിരിക്കുന്ന സ്ലാക്ലൈനിലൂടെ നടന്നത് 150 മീറ്റര്‍ .
ഈ സ്ലാക്ലൈന്‍ നിലത്തുനിന്ന് 185 മീറ്റര്‍ ഉയരത്തിലാണ് കെട്ടിയിരിക്കുന്നത്.
അതേസമയം, ടവറുകള്‍ക്കിടയിലൂടെയുള്ള ദൂരം താണ്ടിയപ്പോള്‍ തനിക്ക് അതിശയകരമായി തോന്നിയെന്നും റൂസ് പറഞ്ഞുസ്ലാക്ലൈനില്‍ നടക്കാന്‍ വെയിലില്ലാതെ കാറ്റ് കുറവുള്ള സമയമാണ് അനുയോജ്യമെന്നും ജാന്‍ കൂട്ടിച്ചേർത്തു.