വെ​ള്ള​വും വ​ള​വും ന​ല്‍​കി മാവേയിസ്റ്റുകളെ വ​ള​ര്‍​ത്തു​ന്നത്​ ഇസ്ലാമിക തീ​വ്ര​വാ​ദി​ക​ളെന്ന് പി. ​മോ​ഹ​ന​ൻ

താ​മ​ര​ശേ​രി: മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന പ്ര​സ്ഥാ​വ​ന​യു​മാ​യി സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി ​മോ​ഹ​ന​ന്‍. ഇ​ക്കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും താ​മ​ര​ശേ​രി​യി​ല്‍ കെ​എ​സ്‌​കെ​ടി​യു സ​മ്മേ​ള​ന​ത്തി​ൽ പി. ​മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യുള്ള ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ന​ല്‍​കി വ​ള​ര്‍​ത്തു​ന്ന​തെ​ന്നും പി. മോ​ഹ​ന​ൻ പറഞ്ഞു.

Related posts