മ​ര​ട് ഫ്ളാ​റ്റ് പൊ​ളി​ക്ക​ല്‍; ​ഫ്ളാ​റ്റ് ഉ​ട​മ​ക്ക് നി​ര്‍​മ്മാ​ണ ക​മ്പ​നി ​ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം


കൊ​ച്ചി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് പൊ​ളി​ച്ചു​മാ​റ്റ​പ്പെ​ട്ട മ​ര​ടി​ലെ എ​ച്ച്2​ഒ ഫ്ളാ​റ്റി​ന്‍റെ നി​ര്‍​മ്മാ​ണ ക​മ്പ​നി, പാ​ര്‍​പ്പി​ടം ന​ഷ്ട​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ​ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ജ​സ്റ്റി​സ് കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ക​മ്മി​റ്റി നി​ശ്ച​യി​ച്ച 44 ല​ക്ഷം രൂ​പ കൂ​ടാ​തെ, നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ അ​ധാ​ര്‍​മി​ക വ്യാ​പാ​ര രീ​തി മൂ​ലം ഉ​പ​ഭോ​ക്താ​വ് എ​ന്ന നി​ല​യി​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​നും മാ​ന​സി​ക സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യ​തി​നും 23 ല​ക്ഷ​ത്തി പ​ന്ത്ര​ണ്ടാ​യി​രം രൂ​പ കൂ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡി.​ബി. ബി​നു മെ​മ്പ​ര്‍​മാ​രാ​യ വൈ​ക്കം രാ​മ​ച​ന്ദ്ര​ന്‍, ടി ​എ​ന്‍ ശ്രീ​വി​ദ്യ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍​നി​ന്നും വി​ര​മി​ച്ച ക്യാ​പ്റ്റ​ന്‍ കെ.​കെ. നാ​യ​രും ഭാ​ര്യ ഗീ​താ നാ​യ​രും കൊ​ച്ചി​യി​ലെ ഹോ​ളി ഫെ​യ്ത് ബി​ല്‍​ഡേ​ഴ്‌​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്‌​സി​നെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Related posts

Leave a Comment