ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ! മ​ര​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഴു​പ്പ​ല​ക്ക​ൽ; പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​ർ

­മ​ര​ട്: തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​രു​ടെ വി​ഴു​പ്പ​ല​ക്ക​ൽ വേ​ദി​യാ​യി. കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​എ​മ്മി​ലെ കെ.​എ. ദേ​വ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​ട​ന്ന​തെ​ന്നു നി​ല​വി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫ് ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചു.

അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന ‌കൗ​ൺ​സി​ല​ർ ടി.​കെ. ദേ​വ​രാ​ജ​നാ​ണ് ആ​രോ​പ​ണം തൊ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ​മാ​ണ് അ​ക്കാ​ല​ത്തു ന​ട​ന്നി​രു​ന്ന​തെ​ന്നു ദേ​വ​രാ​ജ​ൻ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ എ​തി​രാ​യി​രു​ന്നെ​ന്നു രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​രേ​ഖ​ക​ൾ പി​ന്നീ​ടു തി​രു​ത്തി​യ​തി​നു തെ​ളി​വാ​യി ര​ണ്ടു വി​ധ​ത്തി​ലു​ള്ള കൈ​പ്പ​ട​യി​ലും ര​ണ്ടു ക​ള​ർ മ​ഷി​യി​ലും എ​ഴു​തി​യ മി​നി​റ്റ്സി​ന്‍റെ പ​ക​ർ​പ്പ് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പി.​ജെ. ജോ​ൺ​സ​ൺ യോ​ഗ​ത്തി​ൽ ഉ​യ​ർ​ത്തി.

മി​നി​റ്റ്സി​ന്‍റെ കോ​പ്പി ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​റി​ല്ല. യോ​ഗം ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് മി​നി​റ്റ്സ് എ​ഴു​തി പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​ന്ന​ത്തെ സി​പി​എം ഭ​ര​ണ​സ​മി​തി അ​നു​മ​തി നേ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

‌ത​ല​യി​ൽ പൂ​ട​യു​ള്ള കോ​ഴി​ക്ക​ള്ള​ന്‍റെ അ​വ​സ്ഥ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് അ​വ​രെ​ന്നും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കൗ​ൺ​സി​ല​ർ കെ.​എ. ദേ​വ​സി പ​റ​ഞ്ഞു. ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യം. ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് തോ​ന്ന്യാ​സ​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നി​രു​ന്ന​തെ​ന്നു​ള്ള ടി.​കെ. ദേ​വ​രാ​ജ​ന്‍റെ ആ​രോ​പ​ണം മി​നി​റ്റ്സി​ൽ രേ​ഖ​പ്പെ​ടു​ത്ത​രു​തെ​ന്നും ദേ​വ​സി ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഇ​പ്പോ​ഴും തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു​ള്ള നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഇ​ട​തു സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ടാ​ണു ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്നു കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ തി​രി​ച്ചു​ചോ​ദി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള സ​ബ് ക​ള​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ യോ​ഗ​ത്തി​നെ​ത്താ​ത്ത​തി​നെ​യും അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു.

ഫ്ലാ​റ്റു പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല സു​പ്രീം കോ​ട​തി സ​ബ് ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ​ത്. പ്ര​സ്തു​ത വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര കൗ​ൺ​സി​ലി​ൽ പോ​ലും സ​ബ് ക​ള​ക്ട​റെ​ത്തി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്കു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​യി.

ക്ര​മ​ക്കേ​ടു​ക​ളു​ടെ​യെ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്വം അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​നു വി​ടു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ടി​യ​ന്തര കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ചു.

Related posts