കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ‘മാ​ർ​ക്കോ’ വ​രു​ന്നു: ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ക്കോ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

മൂ​ന്നാ​ർ, കൊ​ച്ചി, എ​ഴു​പു​ന്ന, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി തൊ​ണ്ണൂ​റു ദി​വ​സ​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റം മി​ക​ച്ച ആ​ക്ഷ​ൻ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ് മാ​ർ​ക്കോ. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം ഉ​ണ്ണി​മു​കു​ന്ദ​ൻ ആ​ക്‌​ഷ​ൻ ഹീ​റോ ആ​കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി എ​ട്ട് ആ​ക്ഷ​നു​ക​ളാ​ണ് സം​വി​ധാ​യ​ക​നാ​യ ഹ​നീ​ഫ് അ​ദേ​നി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്രം ഇ​ന്ത്യ​യി​ലെ ഇ​ത​ര ഭാ​ഷ​ക​ളി​ലും ഇ​തി​ന​കം ശ്ര​ദ്ധ നേ​ടി ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി ഡ​ബ്ബിം​ഗ് റൈ​റ്റ് വി​റ്റു​പോ​യ​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ്, ആ​ൻ​സ​ൺ പോ​ൾ, ക​ബീ​ർ​ദു​ഹാ​ൻ സിം​ഗ്, യു​ക്തി ത​രേ​ജ, ദി​നേ​ശ് പ്ര​ഭാ​ക​ർ, മാ​ത്യു വ​ർ​ഗീ​സ്, അ​ജി​ത് കോ​ശി, അ​ഭി​മ​ന്യു തി​ല​ക​ൻ, ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

സം​ഗീ​തം – ര​വി ബ​സൂ​ർ. ഛായാ​ഗ്ര​ഹ​ണം – ച​ന്ദു​സെ​ൽ​വ​രാ​ജ്. എ​ഡി​റ്റിം​ഗ് – ഷ​മീ​ർ മു​ഹ​മ്മ​ദ്. ക​ലാ​സം​വി​ധാ​നം – സു​നി​ൽ ദാ​സ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​യ്ക​ട​ർ – സ്യ​മ​ന്ത​ക് പ്ര​ദീ​പ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് – ബി​നു മ​ണ​മ്പൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. പി​ആ​ർ​ഒ – വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment