വീട്ടിൽ കയറി‍യ മോഷ്ടാവിനെ  യുവാവ് പിടികൂടി; കള്ളന്‍റെ ആക്രമണത്തിൽ യുവാവിന്‍റെ കൈയ്ക്കും തലയ്ക്കും പരിക്ക്;  അഞ്ചുപവന്‍റെ സ്വർണം മോഷണം പോയി

ക​രു​നാ​ഗ​പ്പ​ള്ളി: പു​ത്ത​ൻ​തെ​രു​വി​ൽ മോ​ഷ്ടാ​വി​ന്‍റെആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ്ണം മോ​ഷ​ണം പോ​വു​ക​യും ചെ​യ്തു.പു​ന്ന​ക്കു​ളം പ​ള്ളി​യു​ടെ പ​ടീ​റ്റ​തി​ൽ അ​ഫ്സ​ൽ​സ​ലാമിനാണ് ( 19 ) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ടു​ക്ക​ള വാ​തി​ലി​ൽ കൂ​ടി പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ്ണം കൈ​ക്ക​ലാ​ക്കി. ശ​ബ്ദം​കേ​ട്ട് ഉ​ണ​ർ​ന്ന അ​ഫ്സ​ൽ മോ​ഷ്ടാ​വി​നെ​ക​യ​റി പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മാ​ര​കാ​യു​ധംകൊ​ണ്ട് അ​ഫ്സ​ലി​ന്‍റെ ത​ല​ക്കും കൈ​യ​ക്കും അ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച് മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും പോ​ലീ​സെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts