ആലപ്പുഴ: അയല്‍വാസിയുടെ മര്‍ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് പരിക്ക്. ആലപ്പുഴ പല്ലന സ്വദേശി അനിലിന്റെ മകന് അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അരുണിന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു.
അയല്‍വാസിയായ ശര്ങധരന് എന്നയാള്‍ക്കെതിരെയാണ് പരാതി. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് മര്‍ദനം.
വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.