പ്ര​ശ്ന​ങ്ങ​ളു​ടെ അ​ക്ഷ​യ​പാ​ത്ര​മാ​യി കൊ​ല്ലം;  റി​ട്ട.​എ​സ്ഐ​യു​ടെ മ​ക​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണം;​പ​രാ​തി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നും മാ​താ​വി​നും നേ​രെ ആ​ക്ര​മ​ണം


കൊ​ല്ലം : വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് റി​ട്ട.​എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മി​ച്ച​താ യി​പ​രാ​തി. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്.

റി​ട്ട.​എ​സ്ഐ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ​സം​ഘ​മാ​ണ് വീ​ടാ​ക്ര​മി​ച്ച​തെ​ന്ന് ശ്രീ​കു​മാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഘം വീ​ടാ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

റ​ഷീ​ദി​ന്‍റെ മ​ക​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​താ​ണ് റ​ഷീ​ദി​നെ ചൊ​ടി​പ്പി​ച്ച​ത്. ശ്രീ​കു​മാ​റി​നെ​യും മാ​താ​വ് അ​മ്മി​ണി​യേ​യും ക​ന്പി​വ​ടി​ക്ക് അ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചു. പ​രാ​തി​യെ​തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment