ഹരിപ്പാട്: ബിജെപി പ്രവർത്തകനെ മഹിളാമോർച്ച മണ്ഡലം സെക്രട്ടറി യും കുടുംബവും ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മുതുകുളം കനക്കുന്നിൽ പടലപ്പറമ്പി ൽ ഗോപാലകൃഷ്ണൻ മകൻ ശ്യാം.ജി. കൃഷ്ണനെ (34) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ നാളായി ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് ആക്രമ ണ ത്തിനു കാരണമെന്ന് പറയപ്പെടുന്നു. കനകക്കുന്ന് പോലീസിൽ പരാതി നൽകി.