കൊല്ലം: മുൻവൈരാഗ്യത്തെത്തുടർന്ന് ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പള്ളിത്തോട്ടം ആറ്റുവാൽ പുരയിടത്തിൽ അജ്മൽ (38), എന്നായാൾക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്. രണ്ടുപേരെയും കൊല്ലം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്പതോടെ പള്ളിതത്തോട്ടം തടിപ്പാലത്തിന് സമീപമായിരുന്നു ആക്രമണം.പരാതിയെതുടർന്ന് പള്ളിത്തോട്ടം പോലീസ് കേസെടുത്തു. പ്രതികൾക്കെതിരെഅന്വേഷണം ഊർജിതമാക്കി.
മുൻവൈരാഗ്യത്തെത്തുടർന്ന്എട്ടംഗ സംഘത്തിന്റെ വെട്ടും കുത്തുമേറ്റ് രണ്ടു പേർക്ക് പരിക്ക്
