കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ആ​ക്ര​മിച്ച് ജനനേന്ദ്രീയം മുറിച്ചസം​ഭ​വം: സ​ജി​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ശ്രനാഥിനെ പോലീസ് പിടികൂടി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജി​കു​മാ​റി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. സ​ജി​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി ശ്രീ​നാ​ഥാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ണ്‍​ഗ്ര​സ് മാ​റ​ന​ല്ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യ സജികുമാറിനെ ആ​ക്ര​മി​ച്ച് കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​താ​യും വി​വ​ര​മു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍ കൂ​ടി​യാ​ണ് സ​ജി​കു​മാ​ർ.

Related posts