കുളിച്ചില്ല; അഞ്ചാം ക്ലാസുകാരിക്ക് അധ്യാപകരുടെ ക്രൂര മർദനം; അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സ്കൂൾ അധികൃതർ

ഡിയോബന്ദ്: സ്കൂളിൽ കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകർ മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഡിയോബന്ദിലെ വി.കെ. ബാൽ കുഞ്ച് ഹൈസ്ക്കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

Related posts