ബസ് സ്റ്റാന്‍റിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ യുവാവ് കളിയാക്കി; സംഭവമറിഞ്ഞെത്തിയ സഹപാഠികൾ യുവാവിനെ ക്രൂരമായി മർ‌ദിച്ചു; ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ..!

തൃ​ശൂ​ര്‍: ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​ല്‍ പെ​ണ്‍​കു​ട്ടി​യെ ക​ളി​യാ​ക്കി​യ​തി​ന് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹ​പാ​ഠി​ക​ള്‍ മ​ര്‍​ദി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.30 നാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജി​ലേ​ക്കു പോ​കു​വാ​നാ​യി ബ​സ് ക​യ​റാ​ന്‍ വ​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ളി​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് സ​ഹ​പാ​ഠി​ക​ളാ​യ 12 പേ​ര്‍ ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഈ​സ്റ്റ് പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​പോ​കു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ ഇ​രു​കൂ​ട്ട​ര്‍​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​നേ​യും മ​ര്‍​ദി​ച്ച​വ​രേ​യും താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്കു​യും ചെ​യ്തു.

Related posts