മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​യെ മ​​​ര്‍​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​! സ​മാ​ധാ​ന​ യോ​ഗ​ത്തി​നൊ​ടു​വി​ല്‍ കൈ​യാ​ങ്ക​ളി; മ​ദ്ര​സ അ​ധ്യാ​പ​ക​ര്‍​ക്കു പ​രി​ക്ക്

കാ​​​സ​​​ർ​​​ഗോ​​​ഡ്: മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​യെ മ​​​ര്‍​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത സ​​​മാ​​​ധാ​​​ന​​​യോ​​​ഗം കൈ​​​യാ​​​ങ്ക​​​ളി​​​യി​​​ല്‍ ക​​​ലാ​​​ശി​​​ച്ചു.

മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റു. മ​​​ദ്ര​​​സ​​​യി​​​ലെ ഫ​​​ര്‍​ണി​​​ച്ച​​​റു​​​ക​​​ള്‍ ത​​​ല്ലി​​​ത്ത​​​ക​​​ര്‍​ത്തു.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ബോ​​​വി​​​ക്കാ​​​നം മു​​​ത​​​ല​​​പ്പാ​​​റ അ​​​ന്‍​സാ​​​റു​​​ല്‍ ഇ​​​സ്‌​​​ലാം മ​​​ദ്ര​​​സ​​​യി​​​ലാ​​​ണ് സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​യ​​​ത്.

സ​​​ദ​​​ര്‍ മു​​​അ​​​ല്ലിം ഷാ​​​ഹു​​​ല്‍ ഹ​​​മീ​​​ദ് ദാ​​​രി​​​മി, അ​​​ഹ​​​മ്മ​​​ദ് മു​​​സ്‌​​​ലി​​​യാ​​​ര്‍, ഷ​​​ക്കീ​​​ര്‍ മൗ​​​ല​​​വി എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​രെ ചെ​​​ങ്ക​​​ള സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​സി​​​ര്‍, ഷെ​​​രീ​​​ഫ്, ജാ​​​ഫ​​​ര്‍, അ​​​യൂ​​​ബ്, റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ ആ​​​ദൂ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Related posts

Leave a Comment