സു​ന്ദ​രി​യാ​യി മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക് വേ ! വ​ന്‍ ആ​ഘാ​ഷ​ങ്ങ​ളോ​ടെ തു​റ​ന്നു​കൊ​ടു​ക്കാന്‍ തീരുമാനം; പ്രത്യേകതകള്‍ ഇങ്ങനെ…

കൊ​ച്ചി: അ​തീ​വ സു​ന്ദ​രി​യാ​യി കൊ​ച്ചി​യു​ടെ സാ​യാ​ഹ്ന സൗ​ന്ദ​ര്യ​മാ​യ മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക് വേ. ​

ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി മ​നോ​ഹ​ര​മാ​ക്കി​യ വാ​ക്ക് വേ ​വ​ന്‍ ആ​ഘാ​ഷ​ങ്ങ​ളോ​ടെ തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.

കൊ​ച്ചി സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു മ​റൈ​ന്‍ ഡ്രൈ​വ് ന​ട​പ്പാ​ത പു​ന​നി​ര്‍​മി​ച്ച​ത്.

ഗോ​ശ്രീ പാ​ലം മു​ത​ല്‍ കെ​ട്ടു​വ​ള്ളം പാ​ല​ത്തി​നു സ​മീ​പം​വ​രെ 740 മീ​റ്റ​റി​ന്‍റെ ആ​ദ്യ​ഘ​ട്ടം 3.35 കോ​ടി രൂ​പ മു​ട​ക്കി​യാ​ണു പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ടൈ​ലു​ക​ളെ​ല്ലാം മാ​റ്റി​യി​ട്ടു. കു​ട്ടി​ക​ള​ട​ക്കം വി​വി​ധ പ്രാ​യ​ക്കാ​ര്‍​ക്കു​വെ​ര പ്ര​ത്യേ​ക ഇ​രി​പ്പ​ട​ങ്ങ​ളും ഓ​പ്പ​ണ്‍ ജി​മ്മു​ക​ളും ഇ​വി​ടെ റെ​ഡി​യാ​ണ്.

കൂ​ടാ​തെ, ശി​ല്പ​ങ്ങ​ളും സെ​ല്‍​ഫി സ്‌​പോ​ട്ടു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി പു​ല്ലും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു മ​നോ​ഹ​ര​മാ​ക്കി. ശു​ചി​മു​റി​ക​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട്.

പു​തി​യ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​തി​നു പു​റ​മെ മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് ചെ​ടി​ക​ള്‍ ന​ന​യ്ക്കാ​നും ഉ​പ​യോ​ഗി​ക്കും.

ഗോ​ശ്രീ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍്ക്കു​വ​രെ​യു​ള്ള 2.2 കി​ലോ മീ​റ്റ​ര്‍ ന​ട​പ്പാ​ത 7.85 കോ​ടി രൂ​പ മു​ട​ക്കി​യാ​ണു പു​ന​നി​ര്‍​മി​ക്കു​ന്ന​ത്.

Related posts

Leave a Comment