എംഎൽഎയുടെ ആൺ മക്കളുടെ കല്യാണം; ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; കേസെടുത്ത് പോലീസ്


പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ എം​എ​ല്‍​എ​യു​ടെ മ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. പു​നെ​യി​ലാ​ണ് സം​ഭ​വം.

ബാ​ര്‍​ഷി​യി​ല്‍ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​എ​ല്‍​എ രാ​ജേ​ന്ദ്ര റൗ​ത്തി​ന്‍റെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​മാ​ണ് ഒ​രേ​വേ​ദി​യി​ല്‍ ന​ട​ന്ന​ത്.

എ​ന്നാ​ല്‍ ച​ട​ങ്ങി​ല്‍ ഏ​ക​ദേ​ശം 2,000 ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വി​വാ​ഹ ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 50 ആ​ണ്. എ​ന്നാ​ല്‍ ഇ​വി​ടെ 2,500-3,000ത്തി​നും ഇ​ട​യി​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment