പ്ര​തി​ഷേ​ധ​ങ്ങ​ളെ​ല്ലാം സ്ത്രീ​ക​ൾ കാ​ണു​ന്നു​ണ്ട്; വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ലി​ൽ മോ​ദി

പ്ര​യാ​ഗ്‌​രാ​ജ്: സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ പു​ക​ഴ്ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 18ൽ ​നി​ന്ന് 21 ആ​ക്കു​ന്ന​തി​നു​ള്ള ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ദി പ്ര​ശം​സി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്ത മ​ഹാ​റാ​ലി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. “കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു നി​ർ​ണായ​ക ന​ട​പ​ടി സ്വീ​ക​രി​ച്ചു.

നേ​ര​ത്തേ സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 18 വ​യ​സാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളും കൂ​ടു​ത​ൽ സ​മ​യം പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തു കൊ​ണ്ടാ​ണ് വി​വാ​ഹ​പ്രാ​യം 21 ആ​ക്കി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ആ​ർ​ക്കെ​ങ്കി​ലും അ​തി​ൽ പ്ര​ശ്‌​ന​മു​ണ്ടെ​ങ്കി​ൽ, സ്ത്രീ​ക​ൾ ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ഒ​രു പാ​ർ​ട്ടി​യു​ടെ​യും പേ​ര് പ​രാ​മ​ർ​ശി​ക്കാതെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം.

Related posts

Leave a Comment