മ​ക​ന് നി​ശ്ച​യി​ച്ച പെ​ണ്ണി​നെ അ​ച്ഛ​ൻ കെ​ട്ടി; വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഇ​രു​വ​രും അ​ടു​ക്കു​ക​യാ​യി​രു​ന്നു; സ​ന്യാ​സം സ്വീ​ക​രി​ച്ച് മ​ക​ന്‍

നാ​സി​ക് (മ​ഹാ​രാ​ഷ്ട്ര): മ​ക​ന് വി​വാ​ഹം ക​ഴി​ക്കാ​നാ​യി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വ​ധു​വി​നെ അ​ച്ഛ​ന്‍ വി​വാ​ഹം ക​ഴി​ച്ചു. അ​പ​മാ​നി​ത​നാ​യ മ​ക​ന്‍ കു​ടും​ബ ബ​ന്ധ​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച് സ​ന്യാ​സം സ്വീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍​നി​ന്നാ​ണ് ഈ ​സം​ഭ​വം പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​തി​നി​ടെ​യാ​യി​രു​ന്നു അ​ച്ഛ​നും മ​ക​ന്‍റെ വ​ധു​വും ത​മ്മി​ലു​ള്ള വി​വാ​ഹം. മ​ക​നു വേ​ണ്ടി​യു​ള്ള പെ​ണ്ണു കാ​ണ​ലും മ​റ്റു ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ അ​ടു​ക്കു​ക​യും പ്ര​ണ​യ​ത്തി​ലാ​കു​ക​യു​മാ​യി​രു​ന്നു.

മ​ക​നെ ഉ​പേ​ക്ഷി​ച്ച് അ​ച്ഛ​നെ കെ​ട്ടാ​ൻ വ​ധു സ​മ്മ​തം മൂ​ളി​യ​തോ​ടെ ഇ​വ​രു​ടെ വി​വാ​ഹ​വും ന​ട​ന്നു.അ​ച്ഛ​ന്‍റെ പ്ര​വ​ര്‍​ത്തി​യി​ല്‍ പ്ര​കോ​പി​ത​നാ​യ വ​ര​ൻ വീ​ടു​പേ​ക്ഷി​ച്ച് സ​ന്യാ​സം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മം ന​ട​ത്തി. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ക​ടു​ത്ത തീ​രു​മാ​നം മാ​റ്റി​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment