ഈ അപൂര്‍വ്വ വിവാഹം നടന്നത് അങ്ങ് ഹൂസ്റ്റണിലാണ്. സര്‍ക്കസ് ട്രൂപ്പിലെ അംഗങ്ങളായ മുസ്തഫ ഡന്ഗിയറും അന്ന ലെബെഡെവയും വിവാഹിതാരാകാന്‍ തീരുമാനിച്ചു. സര്‍ക്കസില്‍ വലിയ പ്രകടനങ്ങള്‍ നടത്തുന്നവര്‍ വിവാഹത്തിലും എന്തെങ്കിലും പുതുമ കണ്ടെത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് സര്‍ക്കസ് കൂടാരത്തില്‍ തന്നെ ഈ അപൂര്‍വ്വ വിവാഹം നടന്നത്. 30 ഉയരത്തില്‍ കെട്ടിയ കയറില്‍ കയറിയായിരുന്നു ഇവരുടെ മോതിരമാറ്റവും മറ്റും. ആ അപൂര്‍വ്വ നിമിഷങ്ങള്‍ കണ്ടുനോക്കൂ…
നൂല്‍പ്പാലത്തില്‍ ഒരു വിവാഹം! 30 അടി ഉയരത്തില്‍ ഒരു ചെറിയ കയറില്‍ ഇവര്‍ വിവാഹിതരായി! അപൂര്‍വ്വമായ ഈ വിവാഹത്തെക്കുറിച്ചറിയൂ…
