വെഞ്ഞാറമൂട് : ചലച്ചിത്ര പ്രോഡക്ഷന്‍ കണ്ട്രോളറും ചലച്ചിത്ര നടനുമായ ജിത്ത് പിരപ്പന്‍കോട് വിവാഹിതനായി.ചലചിത്ര താരങ്ങളായ മഞ്ജു വാര്യര്‍,മണിയന്‍പിള്ള രാജു ,ഡി.കെ മുരളി എം.എല്‍ .എ,വിജി തമ്പി ,തുളസി ദാസ്,ചിപ്പി,മണികുട്ടന്,പിരപ്പന്‍കോട് മുരളി തുടങ്ങി ചലചിത്ര സീരിയല്‍ താരങ്ങള്‍,രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു
നടൻ ജിത്ത് പിരപ്പൻകോട് വിവാഹിതനായി
