മാതൃകയായി പ​ഞ്ചാ​യ​ത്തം​ഗം..! മകളുടെ വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് പച്ചക്കറി വിത്ത് നൽകി മെമ്പര്‍ ​പ്ര​ഭാ​ക​ര​ൻ എല്ലാവർക്കും മാതൃകയായി

MARRIAGEച​പ്പാ​ര​പ്പ​ട​വ്: പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മ​ക​ളു​ടെ വി​വാ​ഹ സ​ത്കാ​ര​ത്തി​ലൂ​ടെ​യും ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു മാ​തൃ​ക​യാ​വു​ക​യാ​ണ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ര വാ​ർ​ഡ് അം​ഗം ടി. ​പ്ര​ഭാ​ക​ര​ൻ.      മ​ക​ളാ​യ പ്ര​ജി​ഷ​യും വ​ര​ൻ റി​ഷി​യും ത​മ്മി​ലു​ള്ള വി​വാ​ഹ സ​ത്കാ​ര ച​ട​ങ്ങി​ൽ എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ പാ​യ്ക്ക​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു.

വെ​ണ്ട, പാ​വ​ൽ, പ​യ​ർ എ​ന്നി​വ​യു​ടെ വി​ത്തു​ക​ളാ​ണു പാ​യ്ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.    വാ​ഴ​യി​ല​യും സ്റ്റീ​ൽ ഗ്ലാ​സു​മാ​ണ് ഭ​ക്ഷ​ണ വേ​ള​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്.​വ​ള​രെ​ക്കാ​ല​ങ്ങ​ൾ​ക്കു​മു​ന്പ് നി​ര​ന്ത​രം പു​ക​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ദ്ദേ​ഹം പു​ക​വ​ലി നി​ർ​ത്തി വീ​ട്ടി​ൽ പു​ക​വ​ലി മു​ക്ത​ഭ​വ​നം എ​ന്ന പോ​സ്റ്റ​ർ  പ​തി​ച്ചു കൊ​ണ്ടു പു​ക​വ​ലി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.

 

Related posts