മുംബൈ: മാരുതി സുസുകി കാറുകള്‍ക്ക് വില കൂട്ടി. മാരുതിയുടെ റെഗുലര്‍ കാറുകള്‍ക്കും നെക്സയിലൂടെ വില്‍ക്കുന്ന പ്രീമിയം കാറുകള്‍ക്കും ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ആള്‍ട്ടോ 800 മുതല്‍ ബലേനോ വരെയുള്ള മോഡലുകള്‍ക്ക് 1500 രൂപ മുതല്‍ 8000 രൂപ വരെ വില വര്‍ധിപ്പിച്ചു. ഉത്പാദന, കടത്ത് ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.
Related posts
മുൻനിരക്കാരും റെഡി! വരുന്നൂ ഇലട്രിക് സ്കൂട്ടർ വിപ്ലവം
മുംബൈ: വരുന്നൂ ഇലക്ട്രിക് വാഹനങ്ങളുടെ വന്‍ വിപ്ലവം. നിലവില്‍ ഈ രംഗത്തു ചുവട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കൊപ്പം മത്സരത്തിന് ഒരുങ്ങുകയാണ്...വരുന്നൂ… ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും; ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ…
ന്യൂഡൽഹി: ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും. പെട്രോളിന്റെയും ഡീസലിന്റെയും കത്തുന്ന വിലവർധനയ്ക്കിടെ ആശ്വാസമായി കേന്ദ്ര ഗതാഗതമന്ത്രി...സൈന്യത്തിന്റെ മുദ്ര പതിക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍! 1971 ലെ യുദ്ധ വിജയത്തിന് ആദരമര്‍പ്പിച്ച് പുതിയ നിറങ്ങളുമായി ജാവ
പുനൈ: 1971 ലെ യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിൽ ആദരമര്‍പ്പിച്ച് ജാവ മോട്ടോര്‍സൈക്കിള്‍സ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജാവ മോട്ടോര്‍സൈക്കിൾ കാക്കി,...