കൊല്ലം: പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ബൂത്തിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാൻ കളക്ടർ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം.
രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് വിവാദമു ണ്ടാ യത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥ സിപിഎമ്മിന്‍റെ തെരഞ്ഞെ ടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക് ധരി ച്ചാണ് എത്തിയത്.
പിന്നാലെ പരാതി ഉയർന്നതോടെ ഇവരെ മാറ്റാൻ കളക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.