സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് കുറയുന്നു; ജനങ്ങൾ ഒന്നിച്ചു നിന്നാൽ വരാനിരിക്കുന്ന വരൾച്ചയേയും നേരിടാനാകുമെന്ന് മാത്യു. ടി. തോമസ്

തിരുവനന്തപുരം: മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് വൻതോതിൽ കുറയുന്നുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോമസ്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വരാനിരിക്കുന്ന വരൾച്ചയേയും നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.

Related posts