ക​റു​പ്പി​ന​ഴ​ക്… സാ​രി​യി​ൽ തി​ള​ങ്ങി മൗ​നി റോ​യ്; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഹി​ന്ദി മി​നി​സ്‌​ക്രീ​നി​ല്‍ നി​ന്നു ബോ​ളി​വു​ഡ് നാ​യി​ക​യാ​യി മാ​റി​യ താ​ര​മാ​ണ് മൗ​നി റോ​യ്. നാ​ഗി​ൻ എ​ന്ന സീ​രി​യ​ല്‍ വ​ഴി​യാ​ണ് താ​രം ഭാ​ഷ ഭേ​ദ​മ​ന്യേ ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും പ​ങ്കി​ടാ​റു​ണ്ട്. കൂ​ടു​ത​ലും ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണു താ​രം പ​ങ്കി​ടു​ന്ന​ത്.

ഇ​പ്പോ​ഴി​താ ബ്ലാ​ക്ക് സാ​രി​യി​ൽ ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ബ്ലാ​ക്ക് സാ​രി​യി​ൽ വ​ശ്യ​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് മൗനി പ​ങ്കിട്ടത്. സാ​രി​യ്ക്കൊ​പ്പം സ്ലീ​വ​ല​സ് ബാ​ക്ക് ടൈ ​ബ്ലൗ​സും ധ​രി​ച്ച താ​ര​ത്തി​ന്‍റെെ ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ് ആ​യി മാ​റി.

Related posts

Leave a Comment