സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! പോലീസിനൊപ്പം മാവേലിയെ കണ്ട യാത്രക്കാർ ആദ്യം ഞെട്ടി; പിന്നെ ട്രാഫി നിയം തെറ്റിച്ചെത്തിവരേ തടഞ്ഞ് നിർത്തി ഉപദേശം നൽകി വിട്ടത് കാണികൾക്ക് കൗതുകമായി…

ആ​റ്റി​ങ്ങ​ൽ:​പോ​ലീ​സ് മാ​വേ​ലി കൗ​തു​ക​മാ​യി. ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ൽ മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ന​ട​ത്തി​യ ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ​മാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത് . ഗ​താ​ഗ​ത​നി​യ​മ പാ​ലി​ച്ച​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി​യും പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി​യും മാ​വേ​ലി പ​ട്ട​ണ​ത്തെ കീ​ഴ​ട​ക്കി .

ഹെ​ൽ​മ​റ്റ് ധ​രി​ച്ച​വ​ർ​ക്കും, സീ​റ്റ് ബ​ൽ​റ്റ് ധ​രി​ച്ച​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ത​ല്കി​യ​പ്പോ​ൾ ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് ഉ​പ​ദേ​ശ​വും താ​ക്കീ​തും ന​ൽ​കി യാ​ണ് മാ​വേ​ലി​പ​ട്ട​ണം ചു​റ്റി​യ​ത് സീ​നി​യ​ർ സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു​വാ​ണ് മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തി​യ​ത് എ​സ്.​ഐ. സു​ജീ​ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ദ​യ​ൻ ,ക​ഷ്ണ ലാ​ൽ തു​ട​ങ്ങി​യ​വ​രും അ​ക​മ്പ​ടി സേ​വി​ച്ചു.

Related posts