ഫാസിസത്തെ എതിർക്കുക, മതേതരത്വത്തെ ശക്തിപ്പെടുത്തു; ഇ​ല​ച്ചി​വ​ഴി​യി​ൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു

അ​ഗ​ളി: പാ​ല​ക്കാ​ട് ഇ​ല​ച്ചി​വ​ഴി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വെ​ള്ള ഷീ​റ്റി​ൽ ക​റു​ത്ത മ​ഷി​യി​ലും നീ​ല മ​ഷി​യി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​കാം പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം.

പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്തു. പോ​സ്റ്റ​റി​ൽ ചു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ള നി​റ​ത്തി​ൽ അ​രി​വാ​ൾ ചു​റ്റി​ക അ​ട​യാ​ള​വു​മു​ണ്ട്. സി​പി​ഐ (മാ​വോ​യി​സ്റ്റ്) ഭ​വാ​നി​ദ​ളം എ​ന്ന് ചു​വ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ണ്ട​ർ​ബോ​ൾ​ട്ട്,

ന​വം​ബ​ർ ആ​ദ്യ​വാ​രം ആ​ന​മൂ​ളി​യി​ലും പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​തൂ​ർ ഇ​ല​ച്ചി​വ​ഴി​യി​ൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Related posts